ജി. യു. പി. എസ്. വല്ലച്ചിറ/അക്ഷരവൃക്ഷം/എൻറെ അവധിക്കാലം/എൻറെ അവധിക്കാലം
എന്റെ അവധിക്കാലം
ഒരു ദിവസം സ്കൂൾ വിട്ടുവന്നപ്പോഴാണ് അച്ഛൻ പറഞ്ഞത് നാളെ മുതൽ ക്ലാസ്സില്ലെന്ന് . സ്കൂൾ പൂട്ടിയത്രേ . പരീക്ഷ പോലും കഴിഞ്ഞിട്ടില്ല . കോവിഡ് -19 എന്ന ഒരു മഹാരോഗം ലോകം മുഴുവൻ പടർന്നുപിടിച്ചിരിക്കുകയാണ് . ആളുകൾ തുരുതുരാ മരിച്ചുവീഴുകയാണ്. ഇതൊരുതരം വൈറസ് രോഗമാണത്രേ . അതിനു ചികിത്സയുമില്ല. ആരുമായും സമ്പർക്കം പാടില്ല. വീട്ടിനുള്ളിൽത്തന്നെ ഇരിക്കണം. അപ്പോൾ ക്ലാസ് കയറ്റമോ ? പരീക്ഷയില്ലാതെ ജയിപ്പിക്കുമെന്ന് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ