ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


തത്തമ്മേ തത്തമ്മേ പച്ച നിറമുള്ള തത്തമ്മേ
പച്ചിലക്കാട്ടിൽ പോയോ നീ
പഴുത്ത മാങ്ങ കഴിച്ചോ നീ
ചുണ്ടിൽ ചായം തേച്ചോ നീ
പച്ചയുടുപ്പ് അണിഞ്ഞോ നീ
ആരു നിനക്കീ പച്ചയുടുപ്പ്
തുന്നിത്തന്നു തത്തമ്മേ
തത്തമ്മേ തത്തമ്മേ
തത്തിത്തത്തി വരുമോ നീ
 

 

സ്നിഗ്ദ്ധ
2 B ജി.എം.എൽ.പി.എസ്. പാറപ്പുറത്ത്പറമ്പ്‌
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത