ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/ഈ കവിതക്കു പേരില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കവിതക്കു പേരില്ല

എനിക്കൊരാശ
എല്ലാ ദ്രോഹവും സഹിച്ച്
മാലിന്യക്കുളത്തിൽ മുങ്ങി
മരണവെപ്രാളത്തിൽചുങ്ങിചുളുങ്ങിയ
ഭ‍ൂമിയെ നേരിൽക്കാണാൻ
സർവ്വംസഹയായ അവൾക്ക്
അന്ത്യശുശ്രൂഷ ചെയ്യാൻ
ബന്ധുക്കളെ അവസാനമായി-
ക്കാണാൻ എൻെറ മങ്ങിയ
കണ്ണടകൊടുക്കാൻഅവളുടെ ജഡത്തിനെ
വെള്ള പുതപ്പിച്ച്ഒന്നേങ്ങിക്കരയാൻ.
                                      

അർച്ചന എം
9 B ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത