കേട്ടില്ലേ നിങ്ങൾ കേട്ടില്ലേ
കൊറോണയെന്നൊരസുഖം
വ്യക്തിശുചിത്വമുണ്ടെങ്കിൾ
തുരത്തീടാം കൊറോണയെ
കൈകൾ വൃത്തിയാക്കീടാം
മാസ്ക്കുകൾ ധരിച്ചിറങ്ങീടാം
സോപ്പുകൊണ്ട് കഴുകീടാം
തുമ്മുമ്പോഴും ചൂമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
പ്രോട്ടീൻ ഭക്ഷണം കഴിച്ചീടാം
പ്രതിരോധത്തോടെ നിന്നീടാം
കൊറോണയെ തുരത്തീടാം
സോപ്പിട്ടിവനെ മാച്ചീടാം.........