സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2019-20 കാലയളവു മുതൽ ലിറ്റിൽകൈറ്റ്സ് ക്ലബിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു.

കൈറ്റ് മിസ്ട്രസുമാരായി ശ്രീമതി.രഞ്ജിനി തോമസ്, ശ്രീമതി.ലിനി ജോർജ് എന്നിവർ നേതൃത്വം നൽകുന്നു.

2021-24,2022-25 ബാച്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.

ആനിമേഷൻ,ഗ്രാഫിക് ഡിസൈനിംഗ്,പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമ്മാണം,മലയാളം കംപ്യൂട്ടിംഗ്,ഹാർഡ് വെയർ,ഇലക്ട്രോണിക്സ്,റോബോട്ടിക്സ്,സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നു. സബ്ജില്ലാ ക്യാമ്പുകളിലും കുട്ടികൾ പങ്കെടുക്കുന്നു.

ഐ.ടി ലാബിന്റെ പരിപാലനം,സ്മാർട്ട് ക്ലാസ് റൂം പിന്തുണ,സൈബർ ബോധവൽക്കരണം,സോഷ്യൽ മീഡിയ ബോധവൽക്കരണം,മാതൃശാക്തീകരണ പരിപാടി,സ്ക്കൂൾ വിക്കി അപ്ഡേഷൻ,സ്ക്കൂൾ പ്രോഗ്രാമുകളുടെ ഫോട്ടോഗ്രഫി-ഡോക്യുമെന്റേഷൻ,ഡിജിറ്റൽ മാഗസിൻ നിർമ്മാണം എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അഗംങ്ങൾ സജീവമായി പങ്കെടുക്കുന്നു.

ലിറ്റിൽ കൈറ്റ്സ് -ക്ലാസ്
മാതൃ ശാക്തീകരണ പരിപാടി
32042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32042
യൂണിറ്റ് നമ്പർഎൽ.കെ/2018/32042
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞിരപ്പള്ളി
ഉപജില്ല കാ‍ഞ്ഞിരപ്പള്ളി
ലീഡർദിയ ആൻ ജോൺ
ഡെപ്യൂട്ടി ലീഡർഅൽഫീൻ വാഹിദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രഞ്ജിനി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലിനി ജോർജ്
അവസാനം തിരുത്തിയത്
20-02-2024Renjini cms

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പെയിന്റിംഗ്