എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/അകലം.

അകലം.


ചേർന്ന്,തൊട്ട്,ഒട്ടി
ഇരിക്കുന്നവരോടാണ്
തനിക്ക് പ്രണയമെന്ന്
കൊറോണ !

നാളെ ഒന്നാകുവാൻ വേണ്ടി
ഇന്ന് അകന്നിരിക്കാൻ
മടി ഇല്ലാത്തവരാണ്
നമ്മളെന്ന്
കൊറോണയ്ക്കറിയില്ലല്ലോ.....

 

ആദിത്യൻ പ്രശാന്ത്.
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത