സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കൂരാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പഴേടം പനംപൊയിൽ ഗവ:എൽ.പി.സ്‌കൂൾ.കൂരാട് പനംപൊയിൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.മുൻ കാലങ്ങളിൽ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇവിടം.എന്നാൽ അതിൽനിന്നെല്ലാം ക്രമേണ വളരെയധികം പുരോഗതി കൈവരിക്കാൻ ഈ നാടിന് സാധിച്ചു.പ്രീ -പ്രൈമറി,ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾ ആണുള്ളത് .ഇംഗ്ലീഷ് മീഡിയം ,മലയാളം മീഡിയം ക്ലാസുകൾ ഉണ്ട്.1984 ജൂലൈ മാസം മുതലാണ് സർക്കാർ സ്‌കൂളായി പ്രവർത്തിക്കുന്നു .അതിനു മുമ്പും വിദ്യാലയം സ്വകാര്യ മേഖലയിലായിരുന്നു പ്രവർത്തിച്ചത് .വണ്ടൂർ പഞ്ചായത്തിനു കീഴിൽ പ്രൈമറി വിഭാഗത്തിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് പഴേടം പനംപൊയിൽ ഗവ :എൽ .പി .സ്‌കൂൾ .അക്കാദമിക രംഗത്ത്‌ എൽ .എസ് .എസ് പോലെയുള്ള മത്സര പരീക്ഷയിൽ ഓരോ വർഷവും വിദ്യാലയത്തിന് നേട്ടമുണ്ട്.

ജി.എൽ.പി.എസ് പഴേടം പനംപൊയിൽ
വിലാസം
പനംപൊയിൽ

GLPS PAZHEDAM PANAMPOYIL
,
കൂരാട് പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഇമെയിൽglpspanampoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്48526 (സമേതം)
യുഡൈസ് കോഡ്32050300602
വിക്കിഡാറ്റQ64566119
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ടൂർപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ159
ആകെ വിദ്യാർത്ഥികൾ333
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രലേഖ.എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് .ടി
എം.പി.ടി.എ. പ്രസിഡണ്ട്സജ്നത്
അവസാനം തിരുത്തിയത്
02-12-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ20 23-24 ൽ വണ്ടൂർ പഞ്ചായത്ത് തല എൽ.പി വിഭാഗം ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടാനായി .

വായനാ വാരവുമായി ബറപ്പെട്ട മികച്ച പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പുരസ്കാരവും ഏറ്റുവാങ്ങി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മലപ്പുറം ജില്ലയിലെ വണ്ടൂർ ബസ്സ്ന്റാൻഡിൽ നിന്നും ഏകദേശം 10 കി.മീ ദൂരമാണ്  കൂരാടുള്ള പനം പൊയിലിലേക്ക് . വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കി.മീ ദൂരം. ബസ് യാത്ര വേണ്ടി വരും പഴേടം പനംപൊയിൽ വിദ്യാലയത്തിൽ എത്താൻ