ജി.എൽ.പി.എസ് പഴേടം പനംപൊയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== പനംപൊയിൽ

field

മലപ്പുറം ജില്ലയിൽ വണ്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പനംപൊയിൽ .മലപ്പുറം ജില്ലയിലെ വണ്ടൂർ എന്ന പ്രദേശത്തുനിന്ന് ഏകദേശം 10 കി.മീ ദൂരമാണ്  കൂ രാടുള്ള പനം പൊയിലിലേക്ക് . വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കി.മീ ദൂരം ബസ് യാത്ര വേണ്ടി വരും പഴേടം പനംപൊയിൽ വിദ്യാലയത്തിൽ എത്താൻ

== ഭൂമിശാസ്ത്

വരമ്പൻകല്ലിനും എമങ്ങാടിനും അടുത്താണ് പനംപൊയിൽ  സ്ഥിതിചെയ്യുന്നത്‌ .പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണിത്.സ്കൂളിന്റെ സമീപപ്രദേശങ്ങളെല്ലാം വിവിധ തരം കൃഷികളാൽ സമ്പന്നമാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

ചിത്രശാല