ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ പരിസരശുചിത്വം രോഗ പ്രരോധത്തിന്
പരിസരശുചിത്വം രോഗ പ്രരോധത്തിന്
വളരെ പ്രാധാന്യമുള്ളതാണ് പരിസരശുചിത്ത്വം. പരിസരശുചിത്ത്വമില്ലെങ്കിൽ പലതരത്തിലുള്ള രോഗങ്ങളും പിടിപെട്ടും. പകർച്ചവ്യാധിപകരുന്നത് പരിസരശുചിത്ത്വമില്ലാത്തതുകൊണ്ടാണ്. ഈ വർഷം പുതിയതായി പൊട്ടിപ്പിളർന്ന ഒരു വൈറസ് അസുഖമാണ് കൊറോണ വുഹാൻ എന്ന ചൈനയിലെ നഗരത്തിൽ തീരെ പരിസരശുചിത്ത്വമില്ലാത്തതു കൊണ്ടാണ് ഈ വൈറസ് ഉണ്ടായത്. മഴക്കാലത്തു ഇങ്ങനെയുള്ള രോഗങ്ങൾ പിടിപെടാതിരിക്കാൻ ചും ചവറുകളും കത്തിക്കണം. ചിരട്ട കമഴ്ത്തിവയ്ക്കണം. പ്ലാസ്റ്റിക് കുപ്പികൾ കമിഴ്ത്തിവയ്ക്കണം. അഥവാ ചിരട്ടയിൽ വെള്ളം നിറഞ്ഞ് കൊതുകുകൾ മുട്ടയിട്ടാൽ സങ്കിപ്പറി, എലിപ്പനി മുതലായവ പിടിപെടും. അതുപോലെ ശരീര ശുചിത്ത്വവും വളരെ പ്രാധാന്യമുള്ളതാണ്. വെള്ളങ്ങൾ കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കുക. പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും നല്ലതുപോലെ തിന്നുക. അത് പ്രതിരോധശേഷി കൂട്ടും. ഇപ്പോൾ ലോകത്ത് കൊറോണ എന്ന വൈറസ് പല രാജ്യങ്ങളിലും പിടിപെട്ടു. കൊറോണ പിടിക്കാതിരിക്കാൻ ഇടക്കിടെ കൈയും കാലും കഴുകണം. കൈയും കാലും മുഖവും കഴുകിയശേഷമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ കണ്ണിലും മൂക്കിലും വായയിലും കൈ കൊണ്ട് തൊ ടുവാൻ പാടില്ല. എല്ലാവരും ചപ്പും ചവറുകളും ഇടുന്നതു കൊണ്ടാണ് ഇങ്ങനെയുള്ള രോഗങ്ങൾ പിടിപെടുന്നത്.പരിസരം നാമാണ് കാത്തുസൂക്ഷിക്കേണ്ടത്.പരിസരം കാത്തുസൂക്ഷിച്ചാൽ നമുക്കാണ് നല്ലതാണ്. പരിസരം കാത്തുസൂക്ഷിച്ചാൽ രോഗങ്ങൾ പിടിപെടില്ല.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം