പൂവുകൾ തോറും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ പല വർണ്ണത്തിൽ പൂമ്പാറ്റ എന്തൊരു ഭംഗി പൂമ്പാറ്റ ഒന്ന് തൊടട്ടേ നിന്നെ ഞാൻ ദൂരെ പോയ് നീ മറയല്ലേ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത