ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ഒന്നിച്ചു പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു പോരാടാം

പേടിവേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം
പേടിവേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം
നിപ്പ വന്നില്ലേ ഊഖി വന്നില്ലേ പ്രളയം വന്നില്ലേ
മലയാളി തോൽക്കില്ല തോറ്റോടില്ല
തോറ്റുപോകും നീ കൊലയാളി വൈറസെ
തോറ്റോടും നീ കേരള നാട്ടിൽ നിന്നും
തോറ്റോടും നീ പേടിവേണ്ട ഭീതിവേണ്ട
പ്രതിരോധിക്കാം ഒന്നായി കൈകോർക്കാം
തൂത്തുനീക്കിടാം പനി വന്നാൽ ഭയക്കാതെ ചികിത്സ തേടുക
ചുമവന്നാൽ കരുതലോടെ മുഖം മൂടുക
നിത്യേനെ പത്തുനിമിഷം ശ്വാസമെടുക്കുക
തടസ്സമായാൽ ഉടൻ തന്നെ ചികിത്സ തേടുക
ഭയമില്ല പ്രതിരോധം കരുത ലാവുക
പടരാതെ കാത്തിടാം പോരാടുക
വരളാതെ തൊണ്ട നനച്ചിടണെ
വയറിലെത്തും കൊറോണ എരി ഞ്ഞിടില്ലേ
വിദഗ്ധർ നൽകും നിർദ്ദേശങ്ങൾ കേട്ടീടണേ....
നാടിനെ ഒന്നായി കാത്തീടണേ
തോറ്റു പോകും നീ മലയാള നാട്ടിൽ
തോറ്റു പോകും നീ.........
തോറ്റു പോകും നീ.........

പൂർണിമ .ബി
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത