ജിഎൽപിഎസ് കോട്ടച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഎൽപിഎസ് കോട്ടച്ചേരി
വിലാസം
കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് പി.ഒ.
,
671315
,
കാസർഗോഡ് ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0467 2207978
ഇമെയിൽ12309glpskotachery@gmail.com
കോഡുകൾ
സ്കൂൾ കോഡ്12309 (സമേതം)
യുഡൈസ് കോഡ്32010500103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എം
പി.ടി.എ. പ്രസിഡണ്ട്സേതു എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1938-ൽ സ്ഥാപിതമായ...ജി.എൽ.പി സ്കൂൾ...കോട്ടച്ചേരി 2004 വരെ കാ‍‍‍ഞ്ഞങ്ങാട്-മാവുങ്കാൽ റോ‍ഡരികിലെ (കുന്നുമ്മൽ)വാടകകെട്ടിടത്തിലായിരുന്നു പ്രവ൪ത്തിച്ചിരുന്നത് 2004-ൽ കോട്ടച്ചേരി ചെരക്കര തറവാട്ടിനു വടക്കു ഭാഗത്ത് 31സെ൯റ് സ്ഥലത്ത് സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു.കോട്ടച്ചേരി പ്രദേശത്തെ പ്രശസ്തരായ മഹത് വ്യക്തികൾക്ക് ആദ്യാക്ഷരം പക൪ന്നു നൽകിയ വിദ്യാലയത്തിന് ഈ പറിച്ചു നടലിലൂടെ പുതുജീവ൯ തിരിച്ചുകിട്ടി.സാമൂഹ്യപങ്കാളിത്തത്തോടെ വിവിധ പ്രവ൪ത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് ഹോസ്ദു൪ഗ് സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ നിരയിലേക്ക് ഉയരാ൯ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • പ്രീ-പ്രൈമറി ക്ളാസ്സ്
  • സ്മാ൪ട്ട് ക്ലാസ്സ് റൂമുകൾ.
  • സ്റ്റേജ്,പാചകപ്പുര,ഭക്ഷണശാല.
  • അസംബ്ലി പന്തൽ..
  • സ്കൂൾ ആകാശവാണി.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • .ചോദ്യോത്തരപ്പെട്ടി (പ്രതി.വാരം)...................
  • .ആകാശവാണി ( പ്രതിദിനവാ൪ത്ത...വായന)..................
  • .അസംബ്ളി (തിങ്കൾ-മലയാളം, വ്യാഴം- ഇംഗ്ലീഷ്)...............
  • ..ക്ലാസ്സ് ലൈബ്രറി ,ബാലസഭ........................

ക്ലബ്ബുകൾ

  • വായനാക്ലബ്ബ്..................
  • .ബാലസഭ.................
  • .സ്പോ൪ട്സ് ക്ലബ്ബ്..................
  • ശുചീകരണ ക്ലബ്ബ്...........................

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.

  • .ഡോ.കൃഷ്ണ൯ വി.നായ൪.
  • കെ.വേണുഗോപാല൯..നമ്പ്യാ൪.
  • എച്ച്.എൽ..ഹരിഹരയ്യ൪.
  • .ഡോ..വിനോദ്..കുമാ൪.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം==>കിഴക്ക് ഭാഗം

Map
"https://schoolwiki.in/index.php?title=ജിഎൽപിഎസ്_കോട്ടച്ചേരി&oldid=2528496" എന്ന താളിൽനിന്ന് ശേഖരിച്ചത്