കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കൊറോണ1

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ആൾക്കൂട്ടത്തിൽ പോകാതെ
ആഘോഷങ്ങൾ ഇല്ലാതെ
വീട്ടിലിരിക്കൂ ക്ഷമയോടെ
കൊറോണയെ തുരത്തീടാൻ
ഇടക്കിടെ കൈകൾ-
കഴുകിടാം
വ്യക്തി ശുചിത്വം പാലിക്കാം
ഒന്നായി നമുക്ക് നിന്നിടാം
കൊറോണയെ തുരതീടാം.

ഫാത്തിമത് സൻഹ പി
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത