അങ്ങേയറ്റത്തുള്ളൊരുമാമൻ അമ്പിളിഅമ്മാവൻ അങ്ങോട്ട്പോയാലും ഇങ്ങോട്ടുപോയാലും അമ്പിളിഅമ്മാവൻ(2) മാനത്തുകൂടിയോടിക്കളി ക്കുന്നമ്പിളിയമ്മാവൻ രാത്രികാലങ്ങളിൽവെട്ടം തരുന്നോരമ്പിളിയമ്മാവൻ കാലംപോവുമ്പോള്കോലോം മാറുന്നൊരമ്പിളിയമ്മാവൻ സന്ധ്യാസമയത്ത്മാനത്തു കാണുന്നൊരമ്പിളിയമ്മാവൻ നല്ലൊരമ്പിളിയമ്മാവൻ
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത