അങ്ങേയറ്റത്തുള്ളൊരുമാമൻ
അമ്പിളിഅമ്മാവൻ
അങ്ങോട്ട്പോയാലും
ഇങ്ങോട്ടുപോയാലും
അമ്പിളിഅമ്മാവൻ(2)
മാനത്തുകൂടിയോടിക്കളി
ക്കുന്നമ്പിളിയമ്മാവൻ
രാത്രികാലങ്ങളിൽവെട്ടം
തരുന്നോരമ്പിളിയമ്മാവൻ
കാലംപോവുമ്പോള്കോലോം
മാറുന്നൊരമ്പിളിയമ്മാവൻ
സന്ധ്യാസമയത്ത്മാനത്തു
കാണുന്നൊരമ്പിളിയമ്മാവൻ
നല്ലൊരമ്പിളിയമ്മാവൻ