ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ചിറകില്ലാത്ത മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ചിറകില്ലാത്ത മാലാഖ

മാനത്തുള്ളൊരു
നക്ഷത്രങ്ങൾ
സമുദ്രത്തിലുള്ളൊരു
മുത്തുച്ചിപ്പികൾ
കാട്ടിലുള്ളോരു
തേനരുവികൾ
ലോകത്തുള്ളൊരു
മാലാഖമാർ
ചിറകിലാത്തൊരു
മാലാഖമാർ
കൺചിമ്മാതെ
കൂട്ടിനിരിക്കും
നമ്മുടെ നാട്ടിൽ
മാലാഖ മാർ
നന്മയുള്ള മനസുകൊണ്ട്
നീക്കിടാം നമുക്ക് കൊറോണയെ
നന്ദിയോടെ സ്മരിച്ചിടാം
നമ്മുടെ സ്വന്തം നഴ്സുമാരെ........

ശ്രീനന്ദന പി. ആർ
2 ബി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം.
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത