എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര/അക്ഷരവൃക്ഷം/മഹാമാരിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിൽ


അങ്ങ് വുഹാനിൽ നിന്ന് നീ വന്നു
ഇന്ന് ലോകം മുഴുവനും കവർന്നു
നമ്മുടെ “ദൈവത്തിന്റെ സ്വന്തം നാട്”
ഏതിനെയും കവർന്നു നീ എങ്ങോട്ട്
ഇനിയും ഒരന്ത്യമുണ്ടാകില്ലേ...............
ആദ്യമായി നീ വന്ന നാൾ,
ഇത്രയും ക്രൂരയല്ലായിരുന്നൂ..........
പിന്നെ നിന്റെ സംഹാരതാണ്ഡവം
ലോകം മുഴുവൻ തിമിർത്താടുന്നു.....
ഇനിയും വരില്ലേ ചിറകുള്ള സ്വപ്നം
മുളപ്പിക്കില്ലേ നീ ഞങ്ങൾക്ക്........
എല്ലാം ക്ഷമിക്കാം ദൈവത്തിൻ മന്നർ
ഇനി എന്തെല്ലാം വരുമെന്ന് കാണാം

 

അലിയ
4 B എച്ച് ഐ എസ് ജെ എല് പി എസ് ആദിക്കാട്ടുകുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത