ജീവൻ രക്ഷിക്കാൻ
കൈ കഴുകാം മാസ്ക് ധരിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരാവാനായ്
വ്യായാമങ്ങളും പ്രാര്‍ഥനയുമെല്ലാം
നമ്മുടെ വീട്ടിൽ തന്നെ
ആൾ കൂട്ടങ്ങൾ ഒഴിവാക്കാം
ആഘോഷങ്ങൾ മാറ്റം
സർക്കാർ നിർദേശങ്ങൾ പാലിക്കാം
നാം ഓരോരുത്തരും ,ഒത്തൊരു -
മിച്ചൊരു കൂട്ടായ് മുന്നേറാം
കോവിഡിനെതുരത്താൻ നമ്മെ
കൊണ്ടാവും
സാമൂഹിക അകലവും വൃത്തിയും
പാലിക്കാം