മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

സൂക്ഷിക്കൂ സൂക്ഷിക്കൂ
ലോകം മുഴുവൻ സൂക്ഷിക്കൂ
കൊറോണയിൽ നിന്ന് സുരക്ഷിതരാകൂ
ലോക് ഡൗൺ പാലിക്കൂ

കൈകൾ കഴുകൂ, ഉരച്ച് കഴുകൂ
പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കൂ
സാനെറ്റെസർ കൊണ്ട് കൈകൾ ശുദ്ധീകരിക്കൂ
തുമ്മുമ്പോൾ, ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിക്കൂ

ജ്യുവൽ സാറാഎബ്രഹാം
6 D മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത