കഴുകാം കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കയ്യിലെപ്പോഴും വേണം തൂവാല കരുതലിനായി പാലിക്കാം ഒരു മീറ്റർ അകലം കാത്തിരിക്കാം കൂട്ടായ്മകൾ മാറ്റിവെച്ച്
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത