പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് - 19)

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19


കഴുകാം കൈകൾ ഇടയ്ക്കിടെ
സോപ്പ് ഉപയോഗിച്ച്
കയ്യിലെപ്പോഴും വേണം തൂവാല
കരുതലിനായി പാലിക്കാം
ഒരു മീറ്റർ അകലം
കാത്തിരിക്കാം കൂട്ടായ്മകൾ മാറ്റിവെച്ച്‌



നമ്മുടെ ആരോഗ്യം
നമ്മുടെ ഉത്തരവാദിത്വം


 

ഫൈഹ തസ്‌നീം
I B പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത