എ.എൽ.പി.എസ് കാടാമ്പുഴ/അക്ഷരവൃക്ഷം/കുറിഞ്ഞിപ്പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
കുറിഞ്ഞിപ്പൂച്ച

ങ്യാവൂ... ങ്യാവൂ... അമ്മേ...അമ്മ എവിടെയായിരുന്നു ഇത്ര നേരം? എനിക്ക് വിശന്നിട്ട് വയ്യാണ്ടായി. അടുക്കളയിലിരുന്ന പാൽ കണ്ടതും ഓടിച്ചെന്ന് ആർത്തിയോടെ നാക്കു നീട്ടി. എന്തൊരു ചൂടായിരുന്നു പാലിന്.നാക്കു പൊള്ളിയമ്മേ. കരഞ്ഞു കരഞ്ഞ് ഞാൻ ഉറങ്ങിപ്പോയി.

അഫ് ല. ടി
1 B എ.എൽ.പി.എസ് കാടാമ്പുഴ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ