പുല്ലൂക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
വിദേശത്തുനിന്ന് അവധിക്കാലത്ത് വരുമ്പോൾ മക്കളെയും പേരകുട്ടികളെയും കാണാൻ മുത്തശ്ശി കാത്തു നിൽക്കുമായിരുന്നു കേൾവി കുറവായ മുത്തശ്ശിക്ക് മുത്തശ്ശൻ കൊറോണയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഈ അവധിക്കാലം കഴിഞ്ഞാൽ എപ്പോഴാണ് എൻറെ മക്കളെയും പേരകുട്ടികളെയും കാണാൻ സാധിക്കുക എന്ന് മുത്തശ്ശനോ മുത്തശ്ശി പറഞ്ഞു .അടുത്ത വർഷമാകുമ്പോഴേക്കും കൊറോണയെ കൊല്ലും അപ്പോൾ മക്കളെ എവിടെയും പറഞ്ഞ് അയക്കാതെ നമ്മുടെ കൂടെ നിർത്താം എന്ന് മുത്തശ്ശൻ മുത്തശ്ശിയെ സമാധാനിപ്പിച്ചു..
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ