എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

               പ്രകൃതിത്തൻ സൗന്ദര്യം ത്വൽ-
ദൈവഹിതമ്പോൽ പ്രഭാതസാന്ദ്രമായി പെയ്യുന്നു.
ജീവനെ നിൻ വീണ വരികളാൽ-
എൻ കണ്ണിൽ ഇമയായി വെടിയുമാം പ്രകൃതി.

സന്തോഷ, സങ്കട, സന്താഭ മനസ്സുപ്പോൽ-
എപ്പോഴോ എന്നെ നീ വിളിച്ചുണർത്തി.
വിണ്ണിന്റെ മായയെ തെളിച്ചെടുക്കാൻ നീ-
എന്റെ നെഞ്ചിലെ പക്ഷിക്ക് ജീവൻ നൽകി.

സ്നേഹമോ, കോപമോ, മർത്ത്യയോ, മർത്ത്യനോ.
ജീവനെ സാക്ഷി ഈ പ്രകൃതി തന്നിൽ
അന്ന് ഞാൻ പുഷ്പമായി കണ്ട പ്രകൃതിയാം
ഇന്ന് നാം പ്രളയമായി കണ്ടീടുന്നു

എത്ര ചൊല്ലിയാലും വാതിൽ അടച്ചീചാം.
എത്ര പഠിച്ചാലും മറന്നുകളഞ്ഞീടാം.
എന്നെട്ടും മർത്ത്യരെ സ്നേഹിക്കാം മാത്രമാം
പ്രകൃതി നമ്മളിൽ വർഷിക്കുന്നുള്ളൂ.

ആദിത്യൻ
8 F എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ്. പൻമനമനയിൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത