എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/അക്ഷരവൃക്ഷം/കൊറോണയെ തുരത്തണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തണം


കൊറോണയെ തുരത്തണം

തുരത്തണം തുരത്തണം
കൊറോണയെന്ന വ്യാധിയെ
കൊറോണയെ തുരത്തണം
ചൈനയിലെ വുഹാനിൽ നിന്ന്
വന്നതാണീ ഭീകരൻ
ലോകമാകെ ഭീതിയിൽ
കഴിഞ്ഞിടുന്ന നാളുകൾ
കേരളത്തിൽ ആദ്യമായ്
കൊറോണ വന്നു റാന്നിയിൽ
കഠിനമായി ജോലിചെയ്തു
ആരോഗ്യപ്രവർത്തകർ
കൈകൾ നമ്മൾ കഴുകണം
ഇടയ്ക്കിടെ കഴുകണം
പരസ്പരം അകന്നു നമ്മൾ
ഒരുമയോടെ നിൽക്കണം.
തുരത്തണം കൊറോണയെ,
സ്വതന്ത്രരായി വാഴുവാൻ

 

ലക്ഷ്മി എ
4 A എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത