ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/വേനലിൽ ഒരു തുള്ളി -കഥ
വേനലിൽ ഒരു തുള്ളി
അപ്പോഴാണ് മനു തന്റെ ചുറ്റുമുള്ള പറമ്പിലേക്ക് നോക്കിയത്. ഈ കിളിയെപ്പോലെ ഒരുപാട് കിളികൾക്ക് വെള്ളം കിട്ടുകയുണ്ടാകില്ല എന്നവൻ ആലോചിച്ചു. ചിരട്ടകളിലും കൊച്ചുപാത്രങ്ങളിലും വെള്ളം നിറച്ച് മതിലിന്റെ മുകളിലും ടെറസ്സിന്റെ മുകളിലും വെച്ചു. ഇതെല്ലാം അവന്റെ അമ്മ നോക്കിനിൽപ്പുണ്ടായിരുന്നു. കാര്യം മനസ്സിലാകാത്ത അമ്മ അവനെ ഒരുപാട് വഴക്ക് പറഞ്ഞു. മനു അതൊന്നും കാര്യമാക്കിയില്ല. അവന്റെ കൂട്ടുകാരെ വിളിച്ച് വരുത്തി അവരോട് കാര്യങ്ങൾ പറഞ്ഞു. അവരും മനുവും ചേർന്ന് കുറെ പാത്രങ്ങളിൽ വെള്ളം നിറച്ച് വെക്കാൻ തുടങ്ങി. അവന്റെ പ്രവൃത്തികൾ പഞ്ചായത്ത് മുഴുവൻ അറിഞ്ഞു. പഞ്ചായത്തുകാർ അവന്റെ നല്ല പ്രവൃത്തിയെ അംഗീകരിച്ചുകൊണ്ട് സമ്മാനങ്ങൾ നൽകി. ഇത് കണ്ട അവന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ