എൽ എം എസ്സ് എൽ പി എസ്സ് പൊന്നംകുളം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

നാം ഇപ്പോൾ കൊറോണവൈറസിൻെറ ഭീതിയിലാണ്. ഓരോ ദിവസവും ധാരാളം മനുഷ്യർ മരിച്ചുവീഴുന്നു. ചില മുൻകരുതലുകൾ എടുത്താൽ നമുക്ക് ഇതിനെ തുരത്താം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. തമ്മിൽ അകലം പാലിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

വിനുഷ
3 A എൽ എം എസ്സ് എൽ പി എസ്സ് പൊന്നംകുളം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം