ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ആകാശം ഭൂമി വെള്ളം വനങ്ങൾ എന്നിവ അടങ്ങുന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി പലതരത്തിൽ നാം മലിനമാക്കുന്നു. ബോട്ടുകളിലെയും കപ്പലുകളിലേയും എണ്ണ നമ്മുടെ ജലത്തെ മലിനമാക്കുന്നു. വായൂ മലിനീകരണത്തിൻ്റെ പ്രധാന കാരണം വാഹനപുകയും ഫാക്ടറികളിൽ നിന്നുള്ള പുകയാണ്. വനനശീകരണം മഴ കുറയുന്നതിന് കാരണമാകുന്നു .ഇതു വഴി പല ജീവികളുടെയും വംശനാശത്തിനും കാരണമാകുന്നു. അതിനാൽ ജലത്തെയും വന്നത്തെയും സുരക്ഷിച്ചു കൊണ്ട് നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്

സെന സിബി
1 എ ഡി.വി.എൻ.എസ്സ്.എസ്സ്.എൽ .പി.എസ്സ് നെച്ചിപ്പുഴൂ‍ർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം