ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

<ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ് ആർ .ശശികല കൈറ്റ് മാസ്റ്റർ എ.രാജേഷ് സാറിന് നൽകി പ്രകാശനം ചെയ്തു.കൈറ്റ് മിസ്ട്രസ് മിനി ടീച്ചർ അധ്യക്ഷത വഹിച്ചു.മാഗസിൻ എഡിറ്റർ ജ്യോതിഷ് എം.എസ്,സീനിയർ അസിസ്റ്റന്റ് സൂസൻ ടീച്ചർ ,അനിൽ കുമാർ സാർ ,ദീപു സാർ എന്നിവർ സംസാരിച്ചു . ONE TOUCH

ഡിജിറ്റൽ മാഗസിൻ 2024