എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്
നല്ലൊരു നാളേക്കായ്
നല്ലൊരു നാളേക്കായ് " കൊറോണ".എല്ലാവരും ഇന്ന് ഭയത്തോടെ മാത്രമാണ് ഈവാക്കിനെ നോക്കിക്കാണുന്നത്.സാമൂഹ്യഅകലം പാലിച്ചും വ്യക്തിശുചിത്വം ഉറപ്പുവരുത്തിയും ഒരു പരിധിവരെ കൊറോണയെ നമുക്ക് ചെറുത്തു നിൽക്കാം.എല്ലാവരും ഒരേ മനസ്സോടെ അവനവനുവേണ്ടിയും മറ്റുള്ളവർക്കായും നാടിനുവേണ്ടിയും പോരാടുകയാണ്.സ്വന്തം ജീവൻ തന്നെ അപകടത്തിലാണെന്നറിഞ്ഞിട്ടും മുന്നിൽനിന്ന് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നം തിപച്ചും പ്രശംസനീയം തന്നെ. വില്ലനായി വന്ന കൊറോണ എല്ലാവർക്കും യാഥാർത്ഥ്യത്തിന്റെ മുഖം കാണിച്ചു കൊടുത്തു.സമൂഹത്തിൽ സ്നേഹത്തിന്റെയും ഒരുമയുടേയും ഒരൊറ്റശബ്ദമാണ് നാമിന്ന് കേൾക്കുന്നത്.അമിടെ ജാതിയോ മതമോ ഉച്ചനീചത്വങ്ങളോ ഇല്ലാതെ മനുഷ്യർ പോരാടുകയാണ് .നല്ലൊരു നാളേക്കായ്...........
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |