ഭീതി പരക്കുന്നു ലോകത്ത്
കൊറോണ എത്തി നേരത്തെ
ആദ്യം നിപ്പ പിന്നെ കൊറോണ
എല്ലായിടത്തും രോഗം മാത്രം
വർഷം മുഴുവൻ രോഗം മാത്രം
പ്രതിരോധിക്കുക കൊറോണയെ
എന്തും ചെയ്യാൻ മടിയില്ല
മലയാളികൾക്ക് മടിയില്ല
തടയണം നമ്മൾ കൊറോണയെ
നശിപ്പിക്കണം കൊറോണയെ
ചെറുത്ത് നിൽക്കാം ഒറ്റക്കെട്ടായ്
ഭാരത മക്കൾ നാം മുന്നോട്ട്