ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ശുചിയായിരിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിയായിരിക്കൂ
p> പ്രിയകൂട്ടുകാരേ, എന്താണ് ശുചിത്വം? നമ്മുടെ ആരോഗ്യത്തിന്റെ പ്രധാന ഘടകം ശുചിത്വമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകുക. മലമൂത്ര വിസർജനം ശൗചാലയത്തിൽ തന്നെ നിർവഹിക്കുക. നാം കഴിക്കുന്ന ആഹാരം വൃത്തിയുള്ളതും അടച്ച് സുക്ഷിക്കുന്നവയും ആയിരിക്കണം. ദിവസവും കുളിക്കുകയും പല്ലു തേക്കുകയും നഖങ്ങൾ മുറിക്കുകയും ചെയ്യുക. ഈ പറഞ്ഞവയെല്ലാം നാം കൃത്യമായി പാലിക്കുകയാണെങ്കിൽ പലരോഗങ്ങളേയും നമുക്ക് അകറ്റി നിർത്താൻ കഴിയും. ശുചിത്വം മഹത്വം.

അസ്ന ജെ
1 B ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം