ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/കൊറണ വൈറസ് ഡിസീസ് 2019

Schoolwiki സംരംഭത്തിൽ നിന്ന്
കൊറണ വൈറസ് ഡിസീസ് 2019

ലോകാരോഗ്യ സംഘടന 2020 മാർച്ച് 11 ന് കോവിഡ് -19 നെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇതിന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാനിലാണ്. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് തൃശൂരിലാണ്. ഇന്ത്യയിലെ ആദ്യ മരണം കൽബുർഗിയിലാണ്. കൊറോണ ഒരു R N A വൈറസാണ്. ശരിയായ പേര് നോവൽ കൊറോണ വൈറസ് എന്നാണ്. നോവൽ എന്നാൽ പുതിയത്, കൊറോണ എന്നാൽ കിരീടം. ഈ മഹാമാരിയെ തുരത്താൻ നമുക്ക് സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ മുന്നേറാം.

നജ ഫാത്തിമ എസ്
3 B ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം