കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ബ്രെയ്ക്ക് ദി ചെയ്ൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രെയ്ക്ക് ദി ചെയ്ൻ

വരൂ.....ഒന്നുചേ൪ന്നിടാം
അറുത്തിടാം മുറിച്ചിടാം
രോഗമെന്ന കണ്ണിയെ
ജാതിയില്ല മതമില്ല
മനുഷ്യനൊന്നു ചേരണം
മനസ്സ്ചേ൪ത്ത് കൈകൾചേ൪ത്ത്
രോഗത്തെ അകറ്റിടാം
കൈകൾ വൃത്തിയാക്കണം
ദിവസവും കുളിക്കണം
പരിസരം ശുചിയാക്കി
രോഗത്തെ ചെറുക്കണം
രോഗമെന്ന കണ്ണിയെ
തുരത്തിടാം നമുക്കെനി..

ആതിര സി
6 കൊട്ടക്കാനം എ യു പി എസ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത