Login (English) Help
കൊറോണക്കാലം നമ്മളെയെല്ലാം വലിയൊരു പാഠം പഠിപ്പിച്ചു. മലയാളികളൊക്കെ കൈകഴുകാനും വൃത്തിയാവാനും പഠിപ്പിച്ചു. ആരും പുറത്തിറങ്ങാറില്ല ആരും വെളിയിൽപോകാറില്ല അമ്പലമില്ല പള്ളികളില്ല സ്കൂളുകളുമില്ല ചുറ്റും കേൾക്കുന്നതൊന്നുമാത്രം കൊറോണ കൊറോണ കൊറോണ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത