കോവിഡ് 19
ചെെനതൻ പുത്രനായ് പിറന്ന നീ...
ഇന്ന് ലോകമെങ്ങും വ്യാപിച്ചുവല്ലോ...
എന്തിനു വന്നു നീ....
നമ്മെ തകർക്കാനോ, ലോകം തകർക്കാനോ...
പനിയായി,ചുമയായി,ശ്വാസതടസമായി
ക്ഷണിക്കാത്ത അതിഥിയായ് വന്നുവല്ലോ
നമ്മുടെ യാത്രയും ,ആഘോഷങ്ങളും നീ
തകർത്തെറിഞ്ഞ മഹാമാരിയല്ലോ
എന്തിനു നീ വന്നുവെങ്കിലും ,ഞങ്ങൾ....
ഒറ്റക്കെട്ടായി നിന്നെ" സോപ്പിട്ടു" തുരത്തുമല്ലോ.