മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കോവിഡ് 19
ചെെനതൻ പുത്രനായ് പിറന്ന നീ...
ഇന്ന് ലോകമെങ്ങും വ്യാപിച്ചുവല്ലോ...
എന്തിനു വന്നു നീ....
നമ്മെ തകർക്കാനോ, ലോകം തകർക്കാനോ...
പനിയായി,ചുമയായി,ശ്വാസതടസമായി
ക്ഷണിക്കാത്ത അതിഥിയായ് വന്നുവല്ലോ
നമ്മുടെ യാത്രയും ,ആഘോഷങ്ങളും നീ
തകർത്തെറിഞ്ഞ മഹാമാരിയല്ലോ
എന്തിനു നീ വന്നുവെങ്കിലും ,ഞങ്ങൾ....
ഒറ്റക്കെട്ടായി നിന്നെ" സോപ്പിട്ടു" തുരത്തുമല്ലോ.

അഞ്ജലി പി എ
5A മാർ സ്ലീബാ യു പി സ്കൂൾ,വടയാർ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത