ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ സുഖമായിരിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
സുഖമായിരിക്കാൻ

ശുചിയായിരുന്നാൽ
സുഖമായിരിക്കും
സുഖമായിരുന്നാൽ
അഴകായിരിക്കും
അഴകായിരുന്നാൽ
വീഴാതെ നാളിൽ
വാഴാമീ ഭൂമിയിൽ
താഴ്ചകളില്ലാതെ
വീഴ്ചകളില്ലാതെ
താഴുകളൊന്നുമേയില്ലാതെ
ശുചിയായിരിക്കാം
സുഖമായിരിക്കാം.
ആരാധ്യ .കെ

ആരാധ്യ. കെ
1 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - [[User:|]] തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത