ഗവ. എൽ.പി.എസ്. നെച്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L P S Nechoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. നെച്ചൂർ
വിലാസം
നെച്ചൂർ

GLPS NECHOOR
,
നെച്ചൂർ പി.ഒ.
,
686664
,
എറണാകുളം ജില്ല
സ്ഥാപിതം25 - 06 - 1952
വിവരങ്ങൾ
ഫോൺ04852267032
ഇമെയിൽglpsnechoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്28505 (സമേതം)
യുഡൈസ് കോഡ്32081200103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി കെ.സി.
പി.ടി.എ. പ്രസിഡണ്ട്ദിലീഷ് ദിവാകരൻ
എം.പി.ടി.എ. പ്രസിഡണ്ട്സിജിമോൾ സിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിൽ മണീട് ഗ്രാമപഞ്ചായത്തിലെ 5 - ) o വാർഡിൽ (നെച്ചൂർ) നെച്ചൂർ - കക്കാട് - പിറവം ദേശീയ പതയ്ക്ക് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം സ്കൂൾ ചരിത്രം

ഒരു പ്രാഥമിക വിദ്യാലയം നാട്ടുകാരുടെ സ്വപ്നമായിരുന്നു. സ്കൂളിന്റെ ആരംഭത്തിന് നാട്ടുകാരോടെപ്പം ഇളയിടത്ത് ശ്രീ. പൈലി ഡാനിയേൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. സ്കൂളിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ശ്രീ. പൈലി ഡാനിയേൽ സഹായിച്ചു. അങ്ങനെ 25.06.1952 ൽ ഗവ. എൽ. പി. സ്കൂൾ നെച്ചൂർ ആരംഭിച്ചു. നെച്ചൂർ സെൻ തോമസ് പള്ളി വക കെട്ടിടത്തിലാണ് ആദ്യം സ്കൂൾപ്രവർത്തിച്ചത്. അതിനു ശേഷം ഇപ്പോൾ സ്കൂൾ ഇരിക്കുന്നിടത്ത് ഷെഡ് കെട്ടി ക്ലാസ്സുകൾ നടന്നു.അന്ന് ഹെഡ് മാസ്റ്റർ ഉണ്ടായിരുന്നില്ല. ശ്രീ. പി. കെ . കൃഷ്ണമേനോൻ എന്ന അധ്യാപകന് ടീച്ചർ ഇൻചാർജ് ആയിരുന്നു. ഏകദേശം രണ്ടു മാസത്തിനുശേഷം ശ്രീ.പി.കെ. കൃഷ്ണമേനോൻ സാറിനെ തന്നെ ഹെഡ് മാസ്റ്റർ ആയി നിയമിച്ചു.

1955 ൽ ഒരു നല്ല കെട്ടിടം സ്കൂളിനു ലഭിച്ചു. അതിനു ശേഷം 1972 ൽ മറ്റൊരു കെട്ടിടവും പണി തീർന്നു സ്കൂളിനു ലഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളംപേർ വിവിധ രംഗങ്ങളിലും നിലയിലും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • കെ.കെ. അയ്യപ്പൻ Rtd. On : 31/03/1993
  • സി.കെ. തങ്കപ്പൻ Rtd. On : 31/05/1995
  • അമ്മിണി അമ്മാൾ Rtd. On : 31/05/1998
  • അമ്മിണി തോമസ് Rtd. On : 31/05/2001
  • ഇ.റ്റി. കുരിയാക്കോസ് Rtd. On : 31/03/2010
  • ലീല . ജി Rtd. On : 31/03/2013
  • എം.എ. രവി Rtd. On : 31/o3/2019

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._നെച്ചൂർ&oldid=2534675" എന്ന താളിൽനിന്ന് ശേഖരിച്ചത്