ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാവിപത്ത്

കൊറോണ ഒരു മഹാവിപത്ത്

ഭീതി പരത്തുന്ന
ഭയാനകമാക്കുന്ന
ഒരു മഹാമാരി കൊറോണ....
ഭീകരനാകുന്ന
നാശം വിതയ്ക്കുന്ന
ഒരു മഹാവ്യാധി കൊറോണ....
താണ്ഡവ മാടുന്ന
നടനം തുടരുന്ന
ഭൂലോക വ്യാപി കൊറോണ....

അഭിഷേക് ഷിനൂജ്
4എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത