ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ എന്ന വിനാശകാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിനാശകാരി

 കൊറോണ എന്ന വിനാശകാരി
 ലോകമെങ്ങും വ്യാപിച്ചു
 അതിൽ കോടാനുകോടി മനുഷ്യരുടെ ശ്വാസം നിലച്ചു
 മനുഷ്യർക്ക് ഇപ്പോൾ പട്ടിണി എന്ന ദുരന്തം കൊറോണ എന്ന വിനാശകാരി നമ്മുടെ ലോകം നശിപ്പിക്കാൻ ഒരുങ്ങുന്നു
 നമ്മൾ തടയണം
 നമ്മൾ തടയണം
 കൊറോണ എന്ന വിനാശകാരി യെ
 കൈകൾ കഴുകുക എപ്പോഴും
 വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക നാം
 സർക്കാരിന്റെ ആജ്ഞ പാലിച്ച് വീട്ടിൽ ഇരിക്കുക കൂട്ടരെ നിങ്ങൾ
 സുരക്ഷിത രാവുക കൂട്ടരേ നിങ്ങൾ
 

വിദ്യ
6 b ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത