എസ്സ്. വി.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(SHREE VIDYADHIRAJA HSS ETTUMANOOR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്. വി.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ
വിലാസം
ഏറ്റുമാനൂർ

ഏറ്റുമാനൂർ പി.ഒ,
കോട്ടയം
,
686631
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1999
വിവരങ്ങൾ
ഫോൺ0481 2535718
ഇമെയിൽsvemhssettumanoor@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്31089 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ എം.കെ.രാമചന് ദ്രപ്പണിക്ക ർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഏറ്റുമാനൂർ വില്ലേജിൽ കോട്ടയം താലൂക്കിൽ ശ്രീവിദ്യാധിരാജാ ഹയർസെക്കൻറ റി സ് ക്കൂൾ സ് ഥിതി ചെയ്യുന്നു. 1978-ൽ ശ്രീവിദ്യാധിരാജാ ഇംഗ്ളീഷ് മീഡിയം സ്ക്കൂൾആയി ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്ത് നന്ദാവനം എന്ന കെട്ടിടത്തിൽ ആരംഭിച്ചു.പിന്നീട് ബ്രാഹ്മണ സമൂഹമഠം വക കെട്ടിടത്തിൽ അദ്ധ്യയനം തുടങ്ങി.ആദ്യം എൽ.പി സ് ക്കൂൾ ആയും പിന്നീട് യു.പി സ് ക്കൂൾ ആയും ശ്രീമതി എം.ററി പത്മം നായർ പ്രധാന അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു.1985-ൽ വിദ്യാധിരാജാ വിദ്യാസമാജം തിരുവനന്തപുരം ഏറ്റെടുക്കുകയും ചെയ്തു.1991-ൽ ഹൈസ് ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.ആർ.പരമേശ്വര കൈമൾ പ്രധാന അദ്ധ്യാപകനായി.കേരളത്തിലുടനീളം പ്രവർത്തിച്ചു വരുന്ന വിദ്യാധിരാജാ വിദ്യാസമാജത്തിന്റെ കീഴിലാണ് ഈ സ്ക്കൂൾ.കലാപരമായി പ്രാവീണ്യം നിലനിർത്തി വരുന്നു.സംസ്കൃതം വളരെ ഭംഗിയായി അഭ്യസിച്ചു വരുന്നു.കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ഈ സ് ക്കൂൾ 2002-ൽ ഒരേക്കറോളം സ്ഥലം സ്വന്തമായി വാങ്ങി ബഹുനില കെട്ടിടം പണിത് 2004-ൽ പ്രവർത്തിച്ചു വരുന്നു.2005-ൽ ഹയർസെക്കൻററി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.കെ.രാമചന്ദ്രപ്പണിക്കർ പ്രധാന അദ്ധ്യാപകനായി .വളരെ അച്ചടക്കത്തോടെ ഈ സ് ക്കൂൾ പ്രവർത്തിച്ചു വരുന്നു.2003-04-ൽ ഒൻപതാം ക്ലാസു വരെയും 2004-05-ൽ പത്താം ക്ലാസിനും അംഗീകാരം ലഭിച്ചു.2005-06-ൽ XII ക് ളാസിന് അംഗീകാരം കിട്ടി.2005-06-ൽ S.S.L.C. യ് ക്കും XII നും പരീക്ഷാ സെൻറർ അനുവദിച്ചു കിട്ടി.തുടർച്ചയായി S.S.L.C.യ്ക്ക് 100% വിജയം കൈവരിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Ramachandra panikar Gopinath K.Krishnakumari Sushamakumariamma

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ഏറ്റുമാനൂർ അമ്പലത്തിന്റെ തെക്കുവശത്തുനിന്നും ‍ നിന്നും 5000മി. അകലത്തായി പേരൂർ റോഡിൽ റോഡിൽ സ്ഥിതിചെയ്യുന്നു.
Map