സഹായം Reading Problems? Click here


എസ്സ്. വി.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31089 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്സ്. വി.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ
31089 1.jpg
വിലാസം
ഏറ്റുമാനൂർ പി.ഒ,
കോട്ടയം

ഏറ്റുമാനൂർ
,
686631
സ്ഥാപിതം01 - 06 - 1999
വിവരങ്ങൾ
ഫോൺ0481 2535718
ഇമെയിൽsvemhssettumanoor@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്31089 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലഏറ്റുമാനൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഅൺ എയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം150
പെൺകുട്ടികളുടെ എണ്ണം100
വിദ്യാർത്ഥികളുടെ എണ്ണം250
അദ്ധ്യാപകരുടെ എണ്ണം15
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ എം.കെ.രാമചന് ദ്രപ്പണിക്ക ർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

ഏറ്റുമാനൂർ വില്ലേജിൽ കോട്ട യം താലൂക്കിൽ ശ്രീവിദ്യാധിരാജാ ഹയർസെക്കൻറ റി സ് ക്കൂൾ സ് ഥിതി ചെയ്യുന്നു.

                              1978-ൽ സ് ഥാപിച്ചു
                 ഉളളടക്കം

ചരിത്രം

    1978-ൽ ശ്രീവിദ്യാധിരാജാ ഇംഗ്ളീഷ്  മീഡിയം  സ് ക്കൂൾ

ആയി ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്ത് നന് ദാവനം എന്ന കെട്ടിടത്തിൽ ആരംഭിച്ചു.പിന്നീട് ബ്രാപ്മണ സമൂഹ മഠം വക കെട്ടിടത്തിൽ അദ്ധ്യ യനം തുടങ്ങി.ആദ്യം എൽ.പി സ് ക്കൂൾ ആയും പിന്നീട് യു.പി സ് ക്കൂൾ ആയും ശ്രീമതി എം.ററി പത്മം നായർ പ്രധാന അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. 1985-ൽ വിദ്യാധിരാജാ വിദ്യാസമാജം തിരുവനന്തപുരം ഏറ്റെടുക്കുകയും ചെയ്തു.1991-ൽ ഹൈസ് ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.ആർ.പരമേശ്വ ര കൈമൾ പ്രധാന അദ്ധ്യാപകനായി.കേരളത്തിലുടനീളം പ്രവർത്തിച്ചു വരുന്ന വിദ്യാധിരാജാ വിദ്യാസമാജത്തിന്റെ കീഴിലാണ് ഈ സ് ക്കൂൾ.കലാപരമായി പ്രാവീണ്യം നിലനിർത്തി വരുന്നു.സംസ് കൃതം വളരെ ഭംഗിയായി അഭ്യസിച്ചു വരുന്നു. കോട്ട യം ജില്ല യിൽ പ്രവർത്തിക്കുന്ന ഈ സ് ക്കൂൾ 2002-ൽ ഒരേക്കറോളം സ്ഥലം സ്വ ന്തമായി വാങ്ങി ബഹുനില കെട്ടിടം പണിത് 2004-ൽ പ്രവർത്തിച്ചു വരുന്നു.2005-ൽ ഹയർസെക്കൻറ റി സ് ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ എം.കെ.രാമചന് ദ്രപ്പണിക്ക ർ പ്രധാന അദ്ധ്യാപകനായി .വളരെ അച്ചടക്കത്തോടെ ഈ സ് ക്കൂൾ പ്രവർത്തിച്ചു വരുന്നു.2003-04-ൽ ഒൻപതാം ക്ലാസു വരെയും 2004-05-ൽ പത്താം ക്ലാസിനും അംഗീകാരം ലഭിച്ചു. 2005-06-ൽ XII ക് ളാസിന് അംഗീകാരം കിട്ടി. 2005-06-ൽ S.S.L.C. യ് ക്കും XII നും പരീക്ഷാ സെൻറ ർ അനുവദിച്ചു കിട്ടി.തുടർച്ചയായി S.S.L.C.യ്ക്ക് 100% വിജയം കൈവരിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Ramachandra panikar Gopinath K.Krishnakumari Sushamakumariamma

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി