സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/വ്യക്തിഗത ശുചിത്വം
വ്യക്തിഗത ശുചിത്വം
ദിവസവും രാവിലെയും വൈകിട്ടും പല്ലു തേക്കുകയും കുളിക്കുകയും ചെയ്യണം. ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈയും മുഖവും വൃത്തിയായി കഴുകണം . നഖം വെട്ടി വൃത്തിയാക്കുക .നഖം കടിക്കരുത് ,കാരണം നഖം കടിക്കുമ്പോൾ നഖത്തിന് ഇടയിലുള്ള അഴുക്കുകൾ വയറിനുള്ളിൽ ചെന്ന് പലവിധ രോഗങ്ങൾ ഉണ്ടാകുന്നു .പൊതു സ്ഥലങ്ങളിൽ തുപ്പരുത് .വ്യക്തി ശുചിത്വം കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളിൽ നിന്നും ഒരു പരിധി വരെ നമുക്ക് രക്ഷപെടാം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം