ഒരു നന്മ


ആരോഗ്യത്തോടെ വളരാനായ്
വ്യക്തി ശുചിത്വം പാലിക്കണം
നമ്മുടെ നാടിൻ നന്മയ്ക്കായ്
പരിസര ശുചിത്വം പാലിക്കണം
ഒന്നിക്കാനും ഒരുമിക്കാനും
നല്ലോരു നാളെയ്ക്കായി
ജീവിക്കാൻ കാത്തിരിക്കാം
 

വൈഗ സജീവ് എസ്.ആർ
1.സി സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത





 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത