സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഒരു നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നന്മ


ആരോഗ്യത്തോടെ വളരാനായ്
വ്യക്തി ശുചിത്വം പാലിക്കണം
നമ്മുടെ നാടിൻ നന്മയ്ക്കായ്
പരിസര ശുചിത്വം പാലിക്കണം
ഒന്നിക്കാനും ഒരുമിക്കാനും
നല്ലോരു നാളെയ്ക്കായി
ജീവിക്കാൻ കാത്തിരിക്കാം
 

വൈഗ സജീവ് എസ്.ആർ
1.സി സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത





 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത