വീടും പരിസരവും ശുചിത്വമാക്കിടേണം രണ്ടു നേരം പല്ല് തേച്ചിടേണം പുറത്ത് പോകുമ്പോൾ ചെരുപ്പ് ധരിച്ചിടേണം ആഹാരത്തിന് മുൻപും പിൻപും കൈ കഴുകീടാം വൃത്തിയായി നിന്നീടാം നഖം വളരുമ്പോൾ മുറിച്ചീടാം പാലിച്ചീടാം വ്യക്തി ശുചിത്വം ശീലിച്ചീടാം പരിസര വൃത്തി
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത