വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലം

  വീടും പരിസരവും ശുചിത്വമാക്കിടേണം
    രണ്ടു നേരം പല്ല് തേച്ചിടേണം

       പുറത്ത് പോകുമ്പോൾ
       ചെരുപ്പ് ധരിച്ചിടേണം

   ആഹാരത്തിന് മുൻപും പിൻപും
       കൈ കഴുകീ‍‍ടാം

      വൃത്തിയായി നിന്നീടാം
    നഖം വളരുമ്പോൾ മുറിച്ചീടാം

   പാലിച്ചീടാം വ്യക്തി ശുചിത്വം
   ശീലിച്ചീടാം പരിസര വൃത്തി
 

ജഗനന്ദ.പി
3 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത