സുരക്ഷിതം

 എൻ്റെ വിദ്യാലയതിരുമുറ്റത്ത്
പതിവുപോലെത്തി ഞാനിന്നും
ഉച്ചമണി കേട്ടതിനൊപ്പം കാതിൽ
കേട്ടുഞാൻ ടീച്ചറിന് ശബ്‌ദം
മാർച്ച് 10 ആയതേയുള്ളു
എന്നാൽ അവധിയിലായല്ലോ സ്കൂളും
കാരണമെന്തെന്നു വച്ചാൽ
കൊറോണ എന്നൊരു രോഗം
ലോകത്തെ എല്ലാം കുഴക്കി
കൂടെ മാനവജീവിതമാകെ
നമ്മളെ രക്ഷിക്കുവാനായി
നമ്മളുമാത്രമേ ഉള്ളു
വീട്ടിലിരിക്കു നാമെല്ലാം
സുരക്ഷിതരായി ഇരിക്കൂ

അരുന്ധതി
3 A ജി.എൽ.പി.എസ്.പാലക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത