എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണ്ട ജാഗ്രത മതി

ഭയന്നിട്ടില്ല നാം ചെറുത്തു നിന്നിട്ടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിട്ടും
    തകർന്നിട്ടില്ല നാം കൈകൾ ചേർത്തിടും
    നാട്ടിൽനിന്ന് വിപത്ത് അകന്നിടും വരെ
സോപ്പു കൊണ്ട് കഴുകണം കൈകൾ
വ്യക്തിശുചിത്വം പാലിച്ചിരിക്കണം
      സാമൂഹിക അകലം പാലിക്കണം
      നിർത്തണം ഒത്തുചേരൽ പൊതുസ്ഥലത്ത്
ഭീകരനെ തുരത്താം നാട്ടിൽനിന്നും
കഥ കഴിക്കാം കൊറോണയുടെ
       ലോകാ സമസ്താ സുഖിനോ ഭവന്തു
       ലോകാ സമസ്താ സുഖിനോ ഭവന്തു
 

വൈഷ്ണവി എസ്
5 എ എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത